Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ടോറസ് ലോറി തട്ടി പൊട്ടിവീണ കേബിൾ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരൻ്റെ കഴുത്തിൽ കുരുങ്ങി പരുക്കേറ്റു തെരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതം: സി.പി.എം ചേർത്തലയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം രണ്ടുദിവസം പഴക്കമുള്ള വയോധികന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി വ്യാഴാഴ്ച മൂന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് യു.ഡി.എഫ് ചുവപ്പ് കോട്ട തകർന്നത് അമിത ആത്മവിശ്വാസമെന്ന് വിലയിരുത്തൽ തിരുപുരത്ത് അഷ്ടമംഗലപ്രശ്‌ന പരിഹാരകർമ്മങ്ങളും അഷ്ടബന്ധ കലശവും വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ടോറസ് ലോറി തട്ടി പൊട്ടിവീണ കേബിൾ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരൻ്റെ കഴുത്തിൽ കുരുങ്ങി പരുക്കേറ്റു തെരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതം: സി.പി.എം ചേർത്തലയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം രണ്ടുദിവസം പഴക്കമുള്ള വയോധികന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി വ്യാഴാഴ്ച മൂന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് യു.ഡി.എഫ് ചുവപ്പ് കോട്ട തകർന്നത് അമിത ആത്മവിശ്വാസമെന്ന് വിലയിരുത്തൽ തിരുപുരത്ത് അഷ്ടമംഗലപ്രശ്‌ന പരിഹാരകർമ്മങ്ങളും അഷ്ടബന്ധ കലശവും വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം
|
Loading Weather...
Follow Us:

ഭക്തി സാന്ദ്രം;പുള്ളി സന്ധ്യവേലയുടെ രണ്ടാം ദിനം

ഭക്തി സാന്ദ്രം;പുള്ളി സന്ധ്യവേലയുടെ  രണ്ടാം ദിനം
വൈക്കത്തഷ്ടിയുടെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യവേലയുടെ രണ്ടാം നാളിലെ പ്രഭാതശ്രീബലി എഴുന്നള്ളിപ്പ്

വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന് മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യവേലയുടെ രണ്ടാം ദിനത്തിലെ ചടങ്ങുകൾ ഭക്തിസാന്ദ്രമായി. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ തിടമ്പേറ്റി വിവിധ വാദ്യമേളങ്ങൾ അകമ്പടിയായി.  ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിച്ചു. വൈകിട്ട് വിളക്കെഴുന്നള്ളിപ്പും നടന്നു. 31, നവം 2 തീയതികളിലും പുള്ളി സന്ധ്യവേലയുണ്ട്. മുഖ സന്ധ്യവേല നവം. 4 ന് തുടങ്ങും  തുടർച്ചയായി നാലു ദിവസമാണ് മുഖ സന്ധ്യവേല. മുഖസന്ധ്യ വേലയുടെ കോപ്പു തൂക്കൽ 3 ന് രാവിലെ 7.15നും 9.15 നും ഇടയിൽ ക്ഷേത്ര കലവറയിൽ നടക്കും. സമൂഹം സന്ധ്യ വേല 26ന് ആരംഭിച്ച് 30ന് സമാപിക്കും. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും