ഭൂരിപക്ഷത്തിൽ റെക്കോർഡ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് 85,327 വോട്ടുകൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ റെക്കോർഡ് പി.കെ കുഞ്ഞാലിക്കുട്ടിക്ക്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി നേടിയത് 85,327 വോട്ടിൻ്റെ ചരിത്ര ഭൂരിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത റെക്കോർഡ് വിജയമാണിത്.
പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ് ) - 1,31,632
കെ.ടി മുജീബ് റഹ്മാൻ (എൻ സി പി ) - 46,305
Comments ()