ബി.എഡ് സീറ്റ് ഒഴിവ്
വൈക്കം: സി. പാസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിൽ (വൈക്കം ബി.എഡ് കോളേജ്) ഒരു ബി.എഡ് സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ ഒമ്പതിന് രാവിലെ 10ന് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 9605589568, 8136865590