കാറും ബൈക്കും കൂട്ടിയിടിച്ചു 2 പേർക്ക് പരിക്ക്
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ ഏഴാച്ചേരി സ്വദേശികളായ അരുൺ (29) അമൽ (25) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ പയപ്പാറിൽ വച്ചായിരുന്നു അപകടം.
Comments ()