Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

ചെല്ലപ്പൻ്റെ മരണം: സമഗ്ര അന്വേഷണം വേണം: സി.പി.ഐ നേതാക്കൾ മക്കൻ ചെല്ലപ്പൻ്റെ കുടുംബത്തെ സന്ദർശിച്ചു

ചെല്ലപ്പൻ്റെ മരണം: സമഗ്ര അന്വേഷണം വേണം: സി.പി.ഐ നേതാക്കൾ മക്കൻ  ചെല്ലപ്പൻ്റെ കുടുംബത്തെ സന്ദർശിച്ചു
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി ബിനുവിൻ്റെ നേതൃത്വത്തിൽ മക്കൻ ചെല്ലപ്പൻ്റെ കുടുംബത്തെ സന്ദർശിച്ചപ്പോൾ 

വൈക്കം: സി.പി.ഐ നേതാക്കൾ മക്കൻ ചെല്ലപ്പൻ്റെ കുടുംബം സന്ദർശിച്ചു. അദ്ദേഹത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത തീർക്കുന്നതിലുള്ള എല്ലാ പിന്തുണയും നേതാക്കൾ കുടുംബത്തെ അറിയിച്ചു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.ബി. ബിനു, സി.കെ. ആശ എം.എൽ.എ, നേതാക്കളായ ടി.എൻ. രമേശൻ, എം.ഡി. ബാബുരാജ്, എ.സി. ജോസഫ്, പി.എസ്. പുഷ്‌കരൻ, ടി.സി. പുഷ്പരാജൻ എന്നിവർ ചെല്ലപ്പൻ്റെ ഭാര്യ ആനന്ദവല്ലി, മകൻ ദീപു, ബന്ധു ഫിലേന്ദ്രൻ എന്നിവരുമായി സംഭവത്തെ കുറിച്ച് വിശദമായി ചർച്ച ചെയ്തു. സംഭവത്തിൽ സി.പി.ഐക്ക് ഏതെങ്കിലും രീതിയിലുള്ള പങ്കുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടി. ബി.ജെ.പിയും കോൺഗ്രസും ഈ സംഭവം രാഷ്ട്രിയ വൽക്കരിക്കാൻ ശ്രമിക്കുന്നു എന്നും വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തത്തമെന്നും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.ബി ബിനു ആവശ്യപ്പെട്ടു. പിന്നീട് സി.പി.ഐ നേതൃത്വത്തിൻ്റെ കൂടി സാന്നിധ്യത്തിൽ പോലീസ് എത്തി ഇലക്ഷൻ കമ്മറ്റി ഓഫീസിന് സമീപം വച്ചിരുന്ന ചെല്ലപ്പൻ്റെ വാഹനം കുടുംബത്തിന് കൈമാറി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും