Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ഡൽഹി വൈക്കം സംഗമം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡൽഹി വൈക്കം സംഗമം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഡൽഹി വൈക്കം സംഗമം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട അജിത്ത് മഴുവഞ്ചേരിൽ

മയൂർവിഹാർ: ഡൽഹി വൈക്കം സംഗമത്തിന്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജിത്ത് മഴുവഞ്ചേരിയെ പ്രസിഡന്റായും ഷേർലി രാജനെ ജനറൽ സെക്രട്ടറിയായും യോഗം തിരഞ്ഞെടുത്തു. ഭാരവാഹികളായി
ആർ.സി. നായർ, സി.കെ. പ്രിൻസ്, ടി.ഒ. തോമസ്, പി.പി. പ്രിൻസ്, വി. ജയകുമാർ. വൈസ് പ്രസിഡന്റുമാർ. കെ.എൻ. ശ്രീലേഖ, ദിലീപ് കുമാർ, ജയകൃഷ്ണൻ ചന്ദ്രൻ, ഡി. ജയമോൻ, ബിജു പി. രാജ്. ജോയിന്റ് സെക്രട്ടറിമാർ. ട്രഷറർ: സി.ജെ. മാത്യു. ജോയിന്റ് ട്രഷറർ: ജോബിൻസൺ ജോസഫ്. ജനറൽ കൺവീനർ: സുരേഷ് നായർ. കൺവീനർമാർ: സജി പി. രാജ്, പി.യു. ലളിത, മിനി രമേശൻ എന്നിവരെ തിരഞ്ഞെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും