എ ഗ്രേഡ് നേടി വി.എസ്. അനന്യ
വൈക്കം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓയിൽ പെയിൻ്റിംഗ്, വാട്ടർ കളർ എന്നിവയിൽ എ ഗ്രേഡ് നേടിയ വി.എസ്. അനന്യ. വൈക്കം ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.