Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

കോരിക്കൽ പുത്തൻതറ യക്ഷിയമ്മ - ഗന്ധർവ ക്ഷേത്രത്തിൽ കളമെഴുത്തുംപാട്ടും

കോരിക്കൽ പുത്തൻതറ യക്ഷിയമ്മ - ഗന്ധർവ ക്ഷേത്രത്തിൽ കളമെഴുത്തുംപാട്ടും
കോരിക്കൽ പുത്തൻതറ യക്ഷിയമ്മ - ഗന്ധർവ ക്ഷേത്രത്തിൽ നടന്ന കളമെഴുത്തുംപാട്ടും

തലയോലപറമ്പ്: തലയോലപറമ്പ് കോരിക്കൽ പുത്തൻതറ യക്ഷിയമ്മ - ഗന്ധർവ സ്വാമി ക്ഷേത്രത്തിൽ സർപ്പങ്ങൾക്ക് തളിച്ചു കൊടുക്കൽ, യക്ഷിയമ്മ- ഗന്ധവൻ സ്വാമി എന്നിവർക്ക് കളമെഴുത്ത് പാട്ടും എന്നിവ നടത്തി.
ക്ഷേത്രം തന്ത്രി ഹംസാനന്ദൻ തന്ത്രികൾ മൂഴിക്കോട്,ക്ഷേത്രം മേൽശാന്തി എം.ഡി. ഷിബുശാന്തികൾ പട്ടശേരികൾ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പൂജാകർമങ്ങൾ നടന്നത്. രണ്ടു ദിനം നീണ്ടു നിന്ന ചടങ്ങിൽ പ്രത്യക്ഷ മഹാഗണപതിഹോമം, പ്രത്യേക പൂജ, സർപ്പങ്ങൾക്ക് തളിച്ചു കൊടുക്കൽ, ഗന്ധർവൻ പാട്ട്, ഭസ്മക്കളം, പൊടിക്കളം, കൂട്ടക്കളം, ഗന്ധർവൻപാട്ട്, സർവൈശ്വര്യപൂജ, ഗുരുദേവ ഭജൻസ്, മഹാ പ്രസാദ ഊട്ട് എന്നിവ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് ബിജു രാഘവൻ ഇറുമ്പയം, സെക്രട്ടറി ഷാജി കോട്ടുരുത്തിൽ, രക്ഷാധികാരി വേണു പുത്തൻതറ തുടങ്ങിയവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും