Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു വെള്ളക്കെട്ടിൽ വീണ് 11 കാരന് ദാരുണാന്ത്യം കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു വെള്ളക്കെട്ടിൽ വീണ് 11 കാരന് ദാരുണാന്ത്യം കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

ഗ്യാസ് വില വർധന: ഹോട്ടൽ നടത്തിപ്പ് പ്രതിസന്ധിയിൽ

ഗ്യാസ് വില വർധന: ഹോട്ടൽ നടത്തിപ്പ് പ്രതിസന്ധിയിൽ

വൈക്കം: ഇതുവരെ ഇല്ലാത്ത രീതിയിൽ ഉള്ള ഗ്യാസ് വില വർധന ഹോട്ടൽ നടത്തിപ്പ് പ്രതിസന്ധിയിലാക്കിയെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ. ഹോട്ടലുകൾ അടച്ചിടേണ്ട സ്ഥിതിയാണെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്റെ വൈക്കം യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ പറയുന്നു. നിലവിൽ ഗ്യാസ് കിട്ടാത്ത പ്രതിസന്ധിയുടെ ഇടയിലാണ് ഒരു സിലിണ്ടറിന് തന്നെ ആയിരത്തോളം രൂപ കൂട്ടി കൊണ്ട് ഇടിത്തീ പോലെ ഉടമകളുടെ ചുമലിൽ വരുത്തിയതെന്നാണ് പരാതി. വർദ്ധനവിന് അനുസരിച്ചുള്ള വില ഭക്ഷണ സാധനങ്ങൾക്ക് കൂട്ടാനും സാധിക്കാത്ത സ്ഥിതിയും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കൂടാതെ ഇലക്ഷനുമായി ബന്ധപ്പെട്ട് അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട് വിട്ടു പോയതും ഹോട്ടൽ നടത്തിപ്പ് പ്രതിസന്ധിയിലാക്കിയതായും അസോസിയേഷൻ പറയുന്നു. ഇവർക്ക് അന്യ സംസ്ഥാനത്തു നിന്നും തിരികെ എത്താൻ ആവശ്യത്തിന് ട്രെയിൻ സർവീസ് ഇല്ലാത്ത സ്ഥിതിയുമുണ്ട്. ഗ്യാസ് വില കുറയ്ക്കാതെ ഈ മേഖല ഇന്നത്തെ സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കുന്നത് ഒട്ടും പ്രായോഗികമല്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരം നടത്താനുമാണ് തീരുമാനമെന്ന് അസോസിയേഷൻ വൈക്കം യൂണിറ്റിൻ്റെ പ്രസിഡൻ്റ് ടി.വി രാംകുമാർ സെക്രട്ടറി വി. സുബ്രഹ്മണ്യൻ, ട്രഷറർ കെ.പി. ജനീഷ് എന്നിവർ അറിയിച്ചു

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും