Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

കാലത്തിന്റെ രാഷ്ട്രീയവുമായി മധു മൂർത്തി; 'ഘടികാരസൂചി നിലയ്ക്കുന്നില്ല?' ശ്രദ്ധേയമാകുന്നു

കാലത്തിന്റെ രാഷ്ട്രീയവുമായി മധു മൂർത്തി; 'ഘടികാരസൂചി നിലയ്ക്കുന്നില്ല?' ശ്രദ്ധേയമാകുന്നു

വൈക്കം: ശ്രദ്ധേയനായ നാടക കലാകാരൻ വൈക്കം മധു മൂർത്തിയുടെ പുതിയ അമേച്ചർ നാടകം അരങ്ങേറ്റം കുറിച്ചു. ഘടികാരസൂചി നിലയ്ക്കുന്നില്ല?... ചോദ്യചിഹ്നവും ഉയർത്തിയാണ് നാടകത്തിൻറെ തലക്കെട്ട്. സമകാലീന ഭാരതത്തിൻ്റെ സങ്കീർണ്ണമായ രാഷ്ട്രീയ വിഷയങ്ങൾ മനോഹരമായി അവതരിപ്പിക്കുന്നതാണ് നാടകം.

നാടകത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് മധു മൂർത്തിയാണ്. സാബു കുന്നുംപുറത്ത്, സനൽ ചെട്ടാലിൽ, ജോണി പൂക്കാട്ട് എന്നിവർ വിവിധ കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുന്നു. അമേച്ചർ നാടക രംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തി വിജയിച്ച കലാകാരനാണ് മധു മൂർത്തി. പ്രസിദ്ധ സിനിമാ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവാണ് മധുമൂർത്തി. നാടകത്തിന്റെആദ്യ പ്രദർശനം കാണാൻ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു, മോഹൻ ഡി.ബാബു, ലിറ്റററി ഫോട്ടോഗ്രാഫർ വൈക്കം ഡി. മനോജ്, നാടക് ജില്ലാ ഭാരവാഹികളായ രമേശൻ, ഗിരിജാ ദേവി എന്നിവരും എത്തിയിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും