|
Loading Weather...
Follow Us:
BREAKING

ഗതാഗതം നിരോധിച്ചു

​വൈക്കം: ഉദയനാപുരം കണ്ടത്തിപ്പറമ്പ് നാനാടം റോഡിലെ ഗതാഗതം നിരോധിച്ചു. നാനാടം പാലത്തിൻ്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാലാണ് നിലവിലെ നിയന്ത്രണം. എന്നാൽ ഈ റോഡ് വഴിയുള്ള ഗതാഗതം ജനുവരി 12 മുതൽ പൂർണമായി നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.