🔴 BREAKING..

ഹയർ സെക്കണ്ടറിയിൽ സീ​റ്റൊഴിവ്

ഹയർ സെക്കണ്ടറിയിൽ സീ​റ്റൊഴിവ്

വൈക്കം:  വെച്ചൂർ എൻ.എസ്.എസ്. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷ ഹയർ സെക്കണ്ടറി ബയോളജി സയൻസ് (O1) , കോമേഴ്സ് (39) ഗ്രൂപ്പിൽ സീറ്റുകൾ ഒഴിവുണ്ട്. ഇതുവരേയും പ്രവേശനം ലഭിച്ചിട്ടില്ലാത്ത കുട്ടികൾ 9495107985 എന്ന നമ്പറിൽ ബന്ധപ്പെടുക.