Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ജീവനാമൃതം ആയുർവേദ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തലയോലപ്പറമ്പിൽ

ജീവനാമൃതം ആയുർവേദ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തലയോലപ്പറമ്പിൽ

തലയോലപ്പറമ്പ്: നാഷണൽ ഹെൽത്ത് മിഷൻ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ജീവനാമൃതം ആയുർവേദ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തലയോലപ്പറമ്പിൽ നടക്കും. എ.ജെ. ജോൺ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 10.30 ന് ജലവിഭവ വകുപ്പുമന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. കെ. ബിനിമോൻ എം.എൽ.എ അധ്യക്ഷത വഹിക്കും.


തലയോലപ്പറമ്പ് പഞ്ചായത്ത്, ആയുഷ് ആയുർവേദ ഡിസ്പെൻസറി, കോട്ടയം ജില്ലാ ആയുഷ് എൻ.എച്ച്.എം. ആയുർവ്വേദ മെഡിക്കൽ ഓഫീസേഴ്‌സ്, നാഷണൽ ഹെൽത്ത് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിലാണ് പരിപാടി.
ഉദ്ഘാടന ദിവസം ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ്, ആയുർവ്വേദ എക്സ്പോ, ഔഷധ സസ്യപ്രദർശനം, എന്നിവയുണ്ടാകുമെന്ന് തലയോലപ്പറമ്പ് ആയുഷ് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ടിൻ്റു ജോസഫ് പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും