Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆
|
Loading Weather...
Follow Us:

കെ. ബിനിമോൻ എം.എൽ.എയ്ക്ക് സ്വീകരണം നൽകി

കെ. ബിനിമോൻ എം.എൽ.എയ്ക്ക് സ്വീകരണം നൽകി
കെ. ബിനിമോൻ എം.എൽ.എയ്ക്ക് വൈക്കം അർബൻ സഹകരണ ബാങ്കിൽ സ്വീകരണം നൽകുന്നു

വൈക്കം: വൈക്കം എം.എൽ.എ കെ. ബിനിമോന് വൈക്കം അർബൻ സഹകരണ ബാങ്കിൽ ഡയറക്ടർ ബോർഡും, ജീവനക്കാരും ചേർന്ന്  സ്വീകരണം നൽകി. ബാങ്ക് ഹാളിൽ നടന്ന സ്വീകരണ യോഗത്തിൽ ചെയർമാൻ വി.എസ്. കുമാർ അദ്ധ്യക്ഷത വഹിച്ചു. ബങ്ക് മുൻ ചെയർമാൻ കെ. വേലായുധൻ നായരുടെ ഫോട്ടോ എം.എൽ.എ അനാഛാദനം ചെയ്തു. വൈസ് ചെയർമാൻ ബി. അനിൽ കുമാർ,  ഡയറക്ട് ബോർഡ് അംഗങ്ങളായ അഡ്വ.എ. സനീഷ് കുമാർ, എൻ.സി. തോമസ്, പി.ഡി. ഉണ്ണി, എം.കെ. ഷിബു, എസ്. ജയപ്രകാശ്., കെ. ഷഡാനൻ നായർ, ഷേർളി ജയപ്രകാശ്, ലേഖാ സത്യൻ, ബി. ജയകുമാർ, ഡി.കെ. രാജഗോപാൽ, മോഹനൻ നായർ, ഡി. ജയകുമാർ, പ്രിയ ഗിരീഷ്, മാനേജിങ്ങ് ഡയറക്ടർ വി. സുരേഷ്, ജനറൽ മാനേജർ എസ്. ജയലക്ഷ്മി, എ.ജി.എം സ്‌മിത തുടങ്ങിയവർ സംസാരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും