Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ്റെ ഭവന സന്ദർശനം ടി.വി. പുരത്ത്

യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ്റെ ഭവന സന്ദർശനം ടി.വി. പുരത്ത്
കെ. ബിനിമോനെ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വ. പി.സി തോമസ് ഷാൾ അണിയിച്ച് സ്വീകരിക്കുന്നു

വൈക്കം: ഈസ്റ്റർ ദിനത്തിൽ വിശ്വാസ സമൂഹത്തിന് ആശംസകൾ നേർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ ടി.വി. പുരത്തു നിന്നും യു.ഡി.എഫ് ചെയർമാൻ പോൾസൺ ജോസഫിൻ്റേയും മറ്റും നേതൃത്വത്തിൽ ഭവന സന്ദർശനത്തിന് തുടക്കം കുറിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വൈക്കം കായലോരബീച്ചിൽ നിന്നും തുറന്ന വാഹനത്തിലുള്ള പര്യടനം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് പി.സി തോമസ് ആശംസകൾ അർപ്പിച്ചു. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, യു.ഡി.എഫ് ചെയർമാൻ പോൾസൺ ' ജോസഫ്, കൺവീനർ ബി. അനിൽകുമാർ, ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാരായ പി.ഡി. ഉണ്ണി, എം കെ ഷിബു, പി.എൻ ബാബു, ജയ് ജോൺ പേരയിൽ, മണ്ഡലം പ്രസിഡൻ്റ് സോണി സണ്ണി, വൈസ് ചെയർ പേഴ്സൺ സൗദാമിനി അഭിലാഷ്, ഷീജഹരിദാസ്, പ്രീതരാജേഷ്, രേണുകാ രതീഷ്, ആർ. അനിഷ്, വിവേക് പ്ളാത്താനത്ത്, ജോർജ്ജ് വർഗ്ഗീസ്, സിറിൾ ജോസഫ് സുബൈർ പുളിന്തുരുത്തിൽ, ഇടവട്ടം ജയകുമാർ അനൂപ് ചിന്നപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് നഗരത്തിലെ തോട്ടുവക്കം, കവരപ്പാടി, ആറാട്ടുകുളങ്ങര കിളിയാട്ടുനട, അയ്യർ കുളങ്ങര, പുളിഞ്ചുവട്, ചാലപ്പറമ്പ്, വലിയ കവല, കോവിലകത്ത് കടവ്, ആയൂർവ്വേദ ആശുപത്രി ക്കവല, പൈപ്പിൻപടി വഴി വൈകിട്ട് ഉദയനാപുരത്ത് സമാപനം നടത്തും.