Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

മുഖ്യമന്ത്രി പിണറായി വിജയന്റെ ടാഷ് മോൻ പ്രയോഗം മോശം പ്രയോഗമെന്നുമല്ല കേട്ടോ...

എസ്. സതീഷ്കുമാർ

മുഖ്യമന്ത്രി പിണറായി വിജയന്റെ ടാഷ് മോൻ പ്രയോഗം മോശം പ്രയോഗമെന്നുമല്ല കേട്ടോ...
എം.ഡി. ടാഷ്മോൻ

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന്റെ ടാഷ് മോൻ പ്രയോഗം മോശം പ്രയോഗമെന്നുമല്ല കേട്ടോ..... ടാഷ് മോൻ എന്ന സ്വന്തം പേരുമായുള്ള ഒരാൾ കൊച്ചിയിലുണ്ടെ..... എം.ഡി. ഡാഷ്മോൻ..... ചേരാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം മാത്രമല്ല സി.പി.ഐ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയംഗവുമാണ്. പിതാവിട്ട പേരാണ് ടാഷ് മോൻ. ആദ്യകാലത്തൊക്കെ പേരിന്റെ അർത്ഥമെന്താന്നും അച്ഛ‌ൻ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പേരിട്ടത് എന്നുമൊക്കെ തിരക്കിയത്രെ ടാഷ് മോൻ .... നഹിഫലം .... തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഡാഷ് മോനേ രേവന്താ എന്നൊന്ന് വിളിച്ചപ്പോളാണത്രെ ഈ വാക്ക് വീണ്ടും ശ്രദ്ധേയമായത്... മലയാളി ഇങ്ങനെയൊക്കെ വിളിക്കാറുണ്ടെങ്കിലും നാട്ടിൽ ചർച്ചയായത് ഇപ്പോഴാണ്. ടാഷ് മോൻ് ഇപ്പോൾ വയസ് അമ്പത്തിനാലായി ... എസ്.എസ്.എൽ.സി ബുക്കിലും പേര് ഇതു തന്ന. ഒരു എ.സി മെക്കാനിക്ക് കൂടിയായ ടാഷ്മോൻ കാക്കനാട് ഒരു സ്‌ഥാപനവും നടത്തുന്നുണ്ട്. മാട്ടുമ്മൽ ദാസന്റെയും വള്ളി ദാസന്റെയും മൂന്ന് ആൺമക്കളിൽ മൂത്തയാളാണ് ഈ കൊച്ചിക്കാരൻ ടാഷ്മോൻ. ഡാഷ്മോൻ്റെ മക്കൾ രണ്ടു പേരുടെയും പേരിന്റെ അറ്റത്തുമുണ്ടെ ആ ടാഷ് മോൻ ..... ലക്ഷ്മി ടാഷ്മോനും സൂര്യദേവ് ടാഷ്മോനും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും