Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പരിസ്ഥിതിവാദം സമൂഹത്തിനുവേണ്ടി; വികസനത്തിൽ പരിസ്ഥിതി ആഘാതം പഠിക്കണം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അതിതീവ്ര മഴ മുന്നറിയിപ്പ് ജില്ലകളിൽ റെഡ് അലർട്ട് വൈക്കം ദളവാക്കുളം ബസ് സ്റ്റാൻഡിൽ കൂറ്റൻ വാകമരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം മഴയിൽ റബ്ബർമരം ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ അസഭ്യവർഷം; ഉടമയ്ക്കെതിരെ കേസ് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി പരിസ്ഥിതിവാദം സമൂഹത്തിനുവേണ്ടി; വികസനത്തിൽ പരിസ്ഥിതി ആഘാതം പഠിക്കണം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അതിതീവ്ര മഴ മുന്നറിയിപ്പ് ജില്ലകളിൽ റെഡ് അലർട്ട് വൈക്കം ദളവാക്കുളം ബസ് സ്റ്റാൻഡിൽ കൂറ്റൻ വാകമരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം മഴയിൽ റബ്ബർമരം ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ അസഭ്യവർഷം; ഉടമയ്ക്കെതിരെ കേസ് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി
|
Loading Weather...
Follow Us:

മുട്ടപ്പള്ളി ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും കളമെഴുത്തും പാട്ടും

മുട്ടപ്പള്ളി ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും കളമെഴുത്തും പാട്ടും

കുലശേഖരമംഗലം: കുലശേഖരമംഗലം മുട്ടപ്പള്ളി കുടുംബ ദേവീക്ഷേത്രത്തിലെ 17-ാമത് പ്രതിഷ്ഠാ വാർഷികവും കളമെഴുത്തും പാട്ടും സന്തോഷ് ആർ. പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ
മെയ് -7, 8, തീയതികളിൽ നടത്തും.
സർപ്പങ്ങൾക്ക് നൂറും പാലും, നാഗരാജാവിന് ഭസ്മക്കളം, അന്നദാനം, കരിനാഗയക്ഷിയമ്മയ്ക്ക് പൊടിക്കളം,
നാഗയക്ഷിയമ്മയ്ക്ക് കൂട്ടക്കളം എന്നിവയാണ് പ്രധാന ചടങ്ങുകൾ.
പ്രതിഷ്ഠാ വാർഷികത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡൻ്റ് ടി.ഡി. രമേശൻ, സെക്രട്ടറി കെ.കെ. സുനിൽ, രക്ഷാധികാരി ദേവരാജൻ മിഠായിക്കുന്ന് എന്നിവർ അറിയിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും