Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളക്കെട്ടിൽ വീണ് 11 കാരന് ദാരുണാന്ത്യം കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് വെള്ളക്കെട്ടിൽ വീണ് 11 കാരന് ദാരുണാന്ത്യം കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

കോരിക്കൽ പുത്തൻതറ യക്ഷിയമ്മ - ഗന്ധർവ സ്വാമി ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും

കോരിക്കൽ പുത്തൻതറ യക്ഷിയമ്മ - ഗന്ധർവ സ്വാമി ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും

തലയോലപറമ്പ്: കോരിക്കൽ പുത്തൻതറ യക്ഷിയമ്മ - ഗന്ധർവ സ്വാമി ക്ഷേത്രത്തിൽ പ്രത്യക്ഷ ഗണിപതി ഹോമം, സർപ്പങ്ങൾക്ക് തളിച്ചു കൊടുക്കൽ, യക്ഷിയമ്മ- ഗന്ധവൻ സ്വാമി എന്നിവർക്ക് കളമെഴുത്ത് പാട്ടും എന്നിവ രണ്ട്, മൂന്ന് തിയതികളിൽ നടക്കും.
ക്ഷേത്രം തന്ത്രി ഹംസാനന്ദൻ തന്ത്രികൾ മൂഴിക്കോട്, ക്ഷേത്രം മേൽശാന്തി എം.ഡി. ഷിബുശാന്തികൾ പട്ടശേരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പൂജാകർമങ്ങൾ നടക്കുന്നത്.
രണ്ടിന് രാവിലെ 6.30 ന് പ്രത്യക്ഷ മഹാഗണപതിഹോമം, ഏഴിന് പ്രത്യേക പൂജ, ഒൻപതിന് സർപ്പങ്ങൾക്ക് തളിച്ചു കൊടുക്കൽ, 10ന് ഗന്ധർവൻ പാട്ട്, ഭസ്മക്കളം. തുടർന്ന് പ്രസാദ ഊട്ട്, 11.30ന് സർവൈശ്വര്യപൂജ, ഗുരുദേവ ഭജൻസ്, വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് പൊടിക്കളം, എട്ടിന് അത്താഴ പൂജ, അന്നദാനം.

മൂന്നിന് രാവിലെ ആറിന് കൂട്ടക്കളം. തുടർന്ന് ഗന്ധർവൻ പാട്ടും കളവും. ഉച്ചയ്ക്ക് അന്നദാനം.
ചടങ്ങുകൾക്ക് ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് ബിജുരാഘവൻ ഇറുമ്പയം, സെക്രട്ടറി ഷാജി കോട്ടുരുത്തിൽ, രക്ഷാധികാരി വേണു പുത്തൻതറ തുടങ്ങിയവർ നേതൃത്വം നൽകും

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും