Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് ഭക്ഷ്യവിഷബാധ: യുവാവ് മരിച്ചു വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് ഭക്ഷ്യവിഷബാധ: യുവാവ് മരിച്ചു വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി
|
Loading Weather...
Follow Us:

കായൽ ശുചീകരണ യജ്ഞം

കായൽ ശുചീകരണ യജ്ഞം

വൈക്കം: കായൽ സംരക്ഷണ യജ്ഞവുമായി വൈക്കം സഹൃദയ വേദി. സഹൃദയവേദിയുടെ നേതൃത്വത്തിൽ ജൂൺ 26 ന് വെള്ളിയാഴ്ച കായൽ സംരക്ഷണ യജ്ഞത്തിന് തുടക്കമാവും. 'മാലിന്യങ്ങൾ നീക്കൂ കായലിനെ രക്ഷിക്കൂ' എന്ന സന്ദേശവുമായാണ് കായൽ ശുചീകരണം നടത്തുന്നത്. ജൂൺ 26ന് രാവിലെ 10 മണിക്ക്‌ വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച്‌ വള്ളത്തിൽ സഹൃദയ വേദിയുടെ ഇരുപതോളം സന്നദ്ധ പ്രവർത്തകർ കായലിലെ പ്ലാസ്റ്റിക് കുപ്പികളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ശേഖരിക്കും. കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ അബ്ദുൾ സലാം റാവുത്തറും വിവിധ വകുപ്പുമേധാവികളും, സഹൃദയ വേദി ഭാരവാഹികളും പങ്കെടുക്കുമെന്ന് വൈക്കം സഹൃദയ വേദി പ്രസിഡൻ്റ് അഡ്വക്കേറ്റ് എം.എസ്. കലേഷ്,.സെക്രട്ടറി സാബു വർഗീസ്, രക്ഷാധികാരികളായ പി.സോമൻപിള്ള, ആർ. സുരേഷ് എന്നിവർ അറിയിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും