Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

കെ. ബിനിമോന്റെ നഗരപര്യടനം നാളെ

കെ. ബിനിമോന്റെ നഗരപര്യടനം നാളെ

വൈക്കം: വൈക്കത്തെ നിയുക്ത എം.എൽ.എ കെ. ബിനിമോന്റെ നഗരപര്യടനം നാളെ. വോട്ടർമാരോട് നന്ദി പ്രകാശിപ്പിക്കാൻ വേണ്ടിയാണ് ബിനിമോൻ നാളെ നഗര പര്യടനം നടത്തുന്നത്. രാവിലെ 6 മുതൽ 7 വരെ കോവിലക്കത്തും കടവ് മാർക്കറ്റിലെത്തി നന്ദി അറിയിക്കും. തുടർന്ന് 9 മണിക്കാണ് ഉദയനാപുരത്ത് നിന്ന് പര്യടനം തുടങ്ങുന്നത്. ഇരുചക്ര വാഹനങ്ങളിലും അല്ലാതെയും പ്രവർത്തകരും ബിനിമോനൊപ്പം ഉണ്ടാവും.

പര്യടന സമയവും എത്തുന്ന സ്ഥലങ്ങളും

9:15 am വൈപ്പിൻ പടി
9:30 am മടിയത്ര (നമ്പിതാനം കവല)
9:45 am ആയുർവേദം
10:00 am പോളശേരി
10:15 am കോലോത്തുംകടവ് മാർക്കറ്റ്
10:45 am കൊച്ചുകവല
11:00 am വലിയ കവല
11:15 am പുളിഞ്ചുവട്
11:30 am ചാലപറമ്പ്
11:45 am ആറാട്ട് കുളങ്ങര
12:00 pm ഫയർ ‌സ്റ്റേഷൻ
12:15 pm കാപ്പോളച്ചിറ
12:30 pm അയ്യർകുളങ്ങര സ്‌കൂൾ
12:45 pm ചേരുംചുവവട്
01:00 pm തോട്ടുവക്കം നടുവിലെ പാലം
01:15 pm കൊച്ചുപാലക്കൽ കലുങ്ക്
01:30 pm മുരിയൻകുളങ്ങര
03:00 pm ലിങ്ക് റോഡ്
03:15 pm തെക്കേനട
03:30 pm പടിഞ്ഞാറെ നട
03:45 pm പോലീസ് കോട്ടേഴ്സസ് വഴി ബീച്ച്
വൈകിട്ട് നാല് മണിക്ക് പ്രൈവറ്റ് ബസ് സ്‌റ്റാൻ്റിലാണ് പര്യടനം സമാപിക്കുന്നതെന്ന് യു.ഡി.എഫ് ടൗൺ മണ്ഡലം കമ്മറ്റിക്കുവേണ്ടി യു.ഡി.എഫ് ചെയർമാൻ ജോജോ വർഗ്ഗീസ്, കൺവീനർ സോണി സണ്ണി, സെക്രട്ടറി എം. അബു എന്നിവർ അറിയിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും