കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്
തിരുവല്ല: തിരുവല്ലയിൽ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കുട്ടി ബസിൽ നിന്ന് വീണത് ഡ്രൈവർ അറിഞ്ഞിരുന്നില്ല, യാത്രക്കാർ ബഹളം വച്ചതോടെ ബസ് നിർത്തുകയായിരുന്നു.
Comments ()