കൊണ്ടോട്ടിയിൽ 4 ബസുകൾ തീപിടിച്ച് കത്തി നശിച്ചു
മലപ്പുറം: കൊണ്ടോട്ടി- എയർപോർട്ട് റോഡിൽ വൻ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്. അഗ്നി സുരക്ഷാ സേന എത്തി തീയണച്ചു. അപകട കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Comments ()