Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള നിയമസഭയിൽ മൂന്ന് എം.എൽ.എ മാരുമായി വൈക്കം ഭൂരിപക്ഷത്തിൽ റെക്കോർഡ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് 85,327 വോട്ടുകൾ കൊടുങ്കാറ്റിൽ കടപുഴകി വൈക്കവും നേമത്ത് എൻ.ഡി.എ ചാത്തന്നൂർ വിജയിച്ച് എൻ.ഡി.എ വൈക്കത്ത് അട്ടിമറി, യു.ഡി.എഫ് വിജയിച്ചു നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ തൃശൂരിൽ രാജൻ ജെ. പല്ലൻ വിജയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം റൗണ്ടിലും പിന്നിൽ 71 സ്ഥലത്ത് യു.ഡി.എഫും 63 സ്ഥലത്ത് എൽ.ഡി.എഫും 5 സ്ഥലത്ത് എൻ.ഡി.എയും ലീഡ് ചെയ്യുന്നു കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ സ്‌ട്രോംഗ് റൂം തുറന്നു തിരുപുരത്ത് അഷ്ടമംഗലപ്രശ്‌ന പരിഹാരകർമ്മങ്ങളും അഷ്ടബന്ധ കലശവും വാണിജ്യ സിലിണ്ടര്‍ വിലവര്‍ധന: ആറിന് ഹോട്ടലുകള്‍ അടച്ചിടും വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം കേരള നിയമസഭയിൽ മൂന്ന് എം.എൽ.എ മാരുമായി വൈക്കം ഭൂരിപക്ഷത്തിൽ റെക്കോർഡ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് 85,327 വോട്ടുകൾ കൊടുങ്കാറ്റിൽ കടപുഴകി വൈക്കവും നേമത്ത് എൻ.ഡി.എ ചാത്തന്നൂർ വിജയിച്ച് എൻ.ഡി.എ വൈക്കത്ത് അട്ടിമറി, യു.ഡി.എഫ് വിജയിച്ചു നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ തൃശൂരിൽ രാജൻ ജെ. പല്ലൻ വിജയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം റൗണ്ടിലും പിന്നിൽ 71 സ്ഥലത്ത് യു.ഡി.എഫും 63 സ്ഥലത്ത് എൽ.ഡി.എഫും 5 സ്ഥലത്ത് എൻ.ഡി.എയും ലീഡ് ചെയ്യുന്നു കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ സ്‌ട്രോംഗ് റൂം തുറന്നു തിരുപുരത്ത് അഷ്ടമംഗലപ്രശ്‌ന പരിഹാരകർമ്മങ്ങളും അഷ്ടബന്ധ കലശവും വാണിജ്യ സിലിണ്ടര്‍ വിലവര്‍ധന: ആറിന് ഹോട്ടലുകള്‍ അടച്ചിടും വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം
|
Loading Weather...
Follow Us:

നിയമസഭാ തെരഞ്ഞെടുപ്പ് 2026 കോട്ടയം ജില്ലയിലെ എല്ലാ മണ്ഡലങ്ങളും യു.ഡി.എഫ് നേടി

എസ്. സതീഷ്കുമാർ

നിയമസഭാ തെരഞ്ഞെടുപ്പ് 2026 കോട്ടയം ജില്ലയിലെ എല്ലാ മണ്ഡലങ്ങളും യു.ഡി.എഫ് നേടി

നിയോജകമണ്ഡലങ്ങളിലെ വിജയികളും മറ്റ് സ്ഥാനാർത്ഥികളും നേടിയ വോട്ടു വിവരങ്ങൾ

പാലാ

വിജയി: മാണി സി. കാപ്പൻ (സ്വതന്ത്രൻ) - 50,799 (ഭൂരിപക്ഷം: 2,991)

ജോസ് കെ. മാണി (കേരളാ കോൺഗ്രസ് (എം)) - 47,808
ഷോൺ ജോർജ് (ഭാരതീയ ജനതാ പാർട്ടി) - 35,304
അഡ്വ. റോണി നെടുമ്പള്ളിൽ (ആം ആദ്മി പാർട്ടി) - 506
സി. ജി. ബാബു (സ്വതന്ത്രൻ) - 325
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) - 272
സന്തോഷ് നടൂപ്പറമ്പിൽ (ബഹുജൻ സമാജ് പാർട്ടി) - 254

നോട്ട- 583

കടുത്തുരുത്തി

വിജയി: മോൻസ് ജോസഫ് (കേരള കോൺഗ്രസ്) 70,353 (ഭൂരിപക്ഷം: 31,300)

നിർമല ജിമ്മി (കേരളാ കോൺഗ്രസ് (എം)- 39,053
സുരേഷ് ഇട്ടിക്കുന്നേൽ (ഭാരത് ധർമ്മ ജനസേന) - 12,228
ജിജിത് കെ. ജോയ് (ബഹുജൻ സമാജ് പാർട്ടി) -1,324
ഡൊമിനിക് സൈമൺ (ആം ആദ്മി പാർട്ടി)- 628
ഇന്ദു (സ്വതന്ത്ര) -134
എം.എം. സ്‌കറിയ (സ്വതന്ത്രൻ)- 134
നോട്ട- 898

വൈക്കം

വിജയി: കെ. ബിനിമോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- 52,944 (ഭൂരിപക്ഷം: 1,360 )

പി. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)- 51,584
കെ. അജിത് (ഭാരതീയ ജനതാ പാർട്ടി)- 20,297
സുമം പി. എസ്. (ബഹുജൻ സമാജ് പാർട്ടി)- 280
അഡ്വ. പി. ഐ. ജയകുമാർ (സ്വതന്ത്രൻ)- 158
പ്രദീപ് (സൺ ഓഫ് കുട്ടപ്പൻ) (സ്വതന്ത്രൻ) - 123
ടി. എം. ബോസ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) - 115
നോട്ട-737

ഏറ്റുമാനൂർ

വിജയി: നാട്ടകം സുരേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) -64,077 (ഭൂരിപക്ഷം: 19,752)

വി.എൻ. വാസവൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)- 44,325
ആതിര ഡി. നായർ (ട്വന്റി 20 പാർട്ടി)- 12,975
ബിനോയ് ജോസഫ് കുളത്തുങ്കൽ (ബഹുജൻ സമാജ് പാർട്ടി) - 455
അഷ്‌ന തമ്പി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)- 277
രാജ്മോഹൻ വെട്ടിക്കുളങ്ങര ഉണ്ണി (സ്വതന്ത്രൻ) 205
നോട്ട-598

കോട്ടയം

വിജയി: തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - 68,893 (ഭൂരിപക്ഷം: 35,986)

അഡ്വ. കെ. അനിൽകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്))- 32,907
പി. അനിൽകുമാർ (ഭാരത് ധർമ്മ ജനസേന)- 9,726
ഡോ. സെലിൻ ഫിലിപ്പ് (ആം ആദ്മി പാർട്ടി)- 1,202
റലേഷ് ചന്ദ്രൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) -171
ഷൈജു കുര്യൻ (സ്വതന്ത്രൻ)- 137
നോട്ട- 711

പുതുപ്പള്ളി

വിജയി: അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 84,031 ( ഭൂരിപക്ഷം: 52,907)

കെ. എം. രാധാകൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) -31,124
രവീന്ദ്രനാഥ് വാകത്താനം (ഭാരതീയ ജനതാ പാർട്ടി) -11,544
പോൾ പി. ചാക്കോ (ഷാജി കടയിൽ-ബഹുജൻ സമാജ് പാർട്ടി) -663
സാബു മൈലക്കാടൻ (ജനം രാഷ്ട്രീയ പാർട്ടി) - 122
റിജോമോൻ മാത്യു (സ്വതന്ത്രൻ) 83
നോട്ട-613

ചങ്ങനാശ്ശേരി

വിനു ജോബ് കുഴിമണ്ണിൽ (കേരളാ കോൺഗ്രസ്) 55,991 (ഭൂരിപക്ഷം: 8,368)

അഡ്വ. ജോബ് മൈക്കിൾ (കേരളാ കോൺഗ്രസ് (എം))- 47,623
ബി. രാധാകൃഷ്ണ മേനോൻ (ഭാരതീയ ജനതാ പാർട്ടി) -14,803
ഉഷ ജോൺസൺ (ബഹുജൻ സമാജ് പാർട്ടി)- 883
അൽതാഫ് ഹസ്സൻ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) -564
അരവിന്ദ് വി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) -331
പ്രൊഫ. ഡോ. സാജു കണ്ണന്തറ (ആം ആദ്മി പാർട്ടി)- 256
ഡോ. കൽക്കി പി (സ്വതന്ത്ര)-67
ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.-57
ജോസ് ജോസഫ്(ജനം രാഷ്ട്രീയ പാർട്ടി)-43
നോട്ട- 532

കാഞ്ഞിരപ്പള്ളി

വിജയി: റോണി കെ. ബേബി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - 56,646 (ഭൂരിപക്ഷം: 5,772)

ഡോ. എൻ. ജയരാജ് (കേരളാ കോൺഗ്രസ് (എം) - 50,874
അഡ്വ. ജോർജ് കുര്യൻ (ഭാരതീയ ജനതാ പാർട്ടി)- 26,984
തമ്പി കാവുംപാടം (ബഹുജൻ സമാജ് പാർട്ടി)- 696
നോട്ട- 788

പൂഞ്ഞാർ

വിജയി: അഡ്വ. സെബാസ്റ്റ്യൻ എം.ജെ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - 56,900 (ഭൂരിപക്ഷം: 6,693)

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരളാ കോൺഗ്രസ് (എം)- 50,207
പി.സി. ജോർജ് (ഭാരതീയ ജനതാ പാർട്ടി)- 36,172
ഷൈനി എ.സി. (ബഹുജൻ സമാജ് പാർട്ടി)- 603
അഭിരാം ബാബു (സ്വതന്ത്രൻ)- 205
മായമോൾ കെ. പി. (സ്വതന്ത്ര)- 136
സന്തോഷ് ജോസഫ് (സ്വതന്ത്രൻ)- 73
നോട്ട- 498

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും