|
Loading Weather...
Follow Us:
BREAKING

കൊടിക്കയർ ഘോഷയാത്രയ്ക്ക് തുടക്കമായി

കൊടിക്കയർ ഘോഷയാത്രയ്ക്ക് തുടക്കമായി
കൊടിക്കയർ ഘോഷയാത്ര യൂണിയൻ വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു

വൈക്കം: വൈക്കം താലൂക്ക് എൻ.എസ്.എസ്. യൂണിയൻ്റെ നായർ മഹാസമ്മേളനത്തിൻ്റെ കൊടിക്കയർ ഘോഷയാത്രയ്ക്ക് ഗോവിന്ദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും തുടക്കമായി. യൂണിയൻ വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ ഫ്ളാഗ് ഓഫ് ചെയ്തു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി.എൻ. രാധാകൃഷ്ണൻ, സുരേഷ് ബാബു, വിവിധ മേഖലാ ഭാരവാഹികൾ കരയോഗ വനിതാ സമാജം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കൊടിക്കയർ ടി.വി. പുരം മേഖല കമ്മിറ്റിയാണ് സമർപ്പിച്ചത്.

0:00
/0:06
0:00
/0:27
0:00
/1:01