Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ക്ഷേത്ര കലാപീഠം പ്രവേശനോത്സവം

ക്ഷേത്ര കലാപീഠം പ്രവേശനോത്സവം

വൈക്കം: വൈക്കം ക്ഷേത്ര കലാപീഠത്തിൽ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലെ ക്ഷേത്ര കലാപീഠത്തിൽ നടന്ന പ്രവേശനോത്സവം സാംസ്കാരിക അസിസ്റ്റൻ്റ് ഡയറക്ടർ ബിജു വി. നാഥ് ഉദ്ഘാടനം ചെയ്തു. തകിൽ, നാദസ്വരം, പഞ്ചവാദ്യം തുടങ്ങിയ മൂന്ന് വർഷത്തെ കോഴ്സുകളിലേക്ക് മുപ്പത്തി നാല് വിദ്യാർത്ഥികളാണ് ഇതുവരെ പ്രവേശനം നേടിയത്.

കലാപീഠം ഹാളിൽ നടന്ന ചടങ്ങിൽ കലാപീഠം ഡയറക്ടർ വിഭു പിരപ്പൻകോട് അദ്ധ്യക്ഷത വഹിച്ചു.കലാപീഠം മാനേജർ ആർ. ബിന്ദു അദ്ധ്യാപകരായ ഹരിപ്പാട് മുരുകദാസ് ,വി.എസ്. അനിൽകുമാർ, സി.എച്ച്. ശ്രീകുമാർ, ചേർത്തല അജിത് കുമാർ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി. അയ്യപ്പൻ എന്നിവരും പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും