Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

വാഗ്ദാനം പാലിക്കാൻ കോൺഗ്രസ്; കെ.എസ്.ആർ.ടി.സി ടിക്കറ്റുകളിൽ നാളെ മുതൽ മാറ്റം

എസ്. സതീഷ്കുമാർ

വാഗ്ദാനം പാലിക്കാൻ കോൺഗ്രസ്; കെ.എസ്.ആർ.ടി.സി ടിക്കറ്റുകളിൽ നാളെ മുതൽ മാറ്റം

തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം പാലിക്കാൻ കെ.എസ്.ആർ.ടി.സിയിൽ നടപടി തുടങ്ങി. സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായുള്ള ആദ്യ നീക്കമാണിത്. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. നാളെ മുതൽ നൽകുന്ന ടിക്കറ്റിൽ സ്ത്രീയോ പുരുഷനോ എന്ന് രേഖപ്പെടുത്തും. സ്ത്രീ യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്താനാണ് നീക്കം. ടിക്കറ്റ് മെഷീൻ ഇതിനായി മാറ്റം വരുത്തും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും