Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

വെള്ളൂർ ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു

വെള്ളൂർ ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു
വെള്ളൂർ പഞ്ചായത്ത് ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ ടാങ്കറിൽ നേരിട്ട് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു

വെള്ളൂർ: കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി വെള്ളൂർ ഗ്രാമ പഞ്ചായത്ത് വിവിധ വാർഡുകളിൽ ടാങ്കറിൽ കുടിവെള്ള വിതരണം ആരംഭിച്ചു.
വേനൽ കടുത്തതോടെ വെള്ളൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ അനുഭവപ്പെട്ട രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ഇതോടെ ആശ്വാസമായി.
കുടിവെള്ള ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ ടാങ്കറുകൾ ഉപയോഗിച്ച് നേരിട്ട് വെള്ളം എത്തിക്കുന്ന പദ്ധതിക്ക് ബുധനാഴ്ച രാവിലെ 10 ന് 17-ാം വാർഡ് വരിക്കാംകുന്നിൽ തുടക്കം കുറച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ് , വൈസ് പ്രസിഡണ്ട് അനീഷ് ചന്ദ്രൻ, 17-ാം വാർഡു മെമ്പർ എം.എ. അതുല്യ മോൾ എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും