Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

അസോസിയേന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള കുടുംബസംഗമവും മെയ്ദിന റാലിയും നടത്തി

അസോസിയേന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള കുടുംബസംഗമവും മെയ്ദിന റാലിയും നടത്തി
അസോസിയേന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരളയുടെ വാര്‍ഷികവും കുടുംബസംഗമവും മെയ്ദിന റാലിയും സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അസോസിയേന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള വൈക്കം യൂണിറ്റിന്റെ 31-ാമത് വാര്‍ഷികവും കുടുംബസംഗമവും മെയ്ദിന റാലിയും നടത്തി. യൂണിറ്റിന്റെ കീഴിലുള്ള നൂറുകണക്കിന് തൊഴിലാളികള്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ച് നഗരംചുറ്റി മെയ്ദിന റാലി നടത്തി.

മെയ്ദിന റാലി ജില്ലാ പ്രസിഡന്റ് എ.ആര്‍. രാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

സീതറാം ഓഡിറ്റോറിയത്തില്‍ നടത്തിയ വാര്‍ഷികവും കുടുംബസംഗമവും സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ആര്‍. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി.എല്‍. ജോസ്‌മോന്‍ മുഖ്യ പ്രഭാഷണം നടത്തി. 'സംഘടന ഇന്ന്' വിഷയം ജില്ലാ പ്രസിഡന്റ് എ.ആര്‍. രാജന്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി കെ.പി.എന്‍. സുരേഷ് ബാബു വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു.

ജില്ലാ ട്രഷറര്‍ പി.ജി. ഗിരീഷ് ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തു. യൂണിറ്റ് ജോയിന്‍ സെക്രട്ടറി സി. ബിജീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറര്‍ സജീവ് ഫ്രാന്‍സിസ്, ഷിഫാസ് എം. ഇസ്മയില്‍, കെ.എന്‍. സതീശന്‍, ആര്‍. രാജേഷ്, ടി.എം. ഷാജഹന്‍, കെ.എന്‍. ചന്ദ്രശേഖരന്‍, പി.എസ്. ഉദയകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റിലെ കലാകാരന്‍മാര്‍ കലാപരിപാടികളും അവതരിപ്പിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും