Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

ആർ. ശങ്കർ സ്മാരക കുടുംബ യൂണിറ്റ് വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

ആർ. ശങ്കർ സ്മാരക കുടുംബ യൂണിറ്റ് വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി
എസ്.എൻ.ഡി.പി തലയോലപ്പറമ്പ് 706-ാം നമ്പർ ആർ.ശങ്കർ സ്മാരക കുടുംബ യൂണിറ്റിൻ്റെ വാർഷികാഘോഷവും കുടുംബ സംഗമവും തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി 706-ാം നമ്പർ തലയോലപ്പറമ്പ് ടൗൺ ശാഖയുടെ കീഴിലുള്ള ആർ. ശങ്കർ സ്മാരക കുടുംബ യൂണിറ്റിൻ്റെ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി.
എസ്.എൻ.ഡി.പി തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു. കുടുംബ യൂണിറ്റ് ചെയർമാൻ എം.എസ്. സുഗുണൻ മന്ദശ്ശേരിൽ അധ്യക്ഷത വഹിച്ചു.
അഡ്വ.വൈ. സുധാംശു മുഖ്യ പ്രഭാഷണം നടത്തി. വി.ആർ. ശ്രീകല, യമുന അജയകുമാർ, രാജൻ നിസരി, കെ.കെ. പ്രസാദ് കൊറ്റാടിയിൽ, ജയേഷ് കോതാവേലിൽ, സി.ഡി. ദിനേഷ് തയ്യിൽ എന്നിവർ പ്രസംഗിച്ചു. കോട്ടയം സ്മൈൽ തൃപ്പാദജയം അവതരിപ്പിച്ച ഭജൻസ്, കലാ-കായിക മത്സരങ്ങൾ, കൈകൊട്ടിക്കളി എന്നിവയും നടന്നു. മത്താനം ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളി സമ്മാനദാനം നിർവഹിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും