Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

കോലേഴം ശ്രീഭദ്ര കുടുംബയോഗം വാർഷികവും കുടുംബ സംഗമവും നടത്തി

കോലേഴം ശ്രീഭദ്ര കുടുംബയോഗം വാർഷികവും കുടുംബ സംഗമവും നടത്തി
കോലേഴം ശ്രീഭദ്ര കുടുംബയോഗം ആൻ്റ് ട്രസ്റ്റിൻ്റെ വാർഷികവും കുടുംബ സംഗമവും നിയുക്ത വൈക്കം എം.എൽഎ കെ. ബിനിമോൻ ഉദ്‌ഘാടനം ചെയ്യുന്നു

തലയോലപറമ്പ്: തലയോലപറമ്പ് കോലേഴം ശ്രീഭദ്ര കുടുംബയോഗം ആൻ്റ് ട്രസ്റ്റിൻ്റെ 27ാമത് വാർഷികവും കുടുംബ സംഗമവും നടത്തി. ശ്രീഭദ്ര നഗറിൽ ശ്രീഭദ്ര കുടുംബയോഗം പ്രസിഡൻ്റ് അനിൽ പാറേച്ചിറയിലിൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗം നിയുക്ത വൈക്കം എം.എൽഎ കെ. ബിനിമോൻ ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ എം.സി.എ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മണികണ്ഠനേയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും മാതൃകാ പ്രവർത്തനം നടത്തിയ ശശിധരൻ പുരിയത്തറ, കനകാംബരൻ എന്നിവരേയും അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ സലിം മാളൂസ്, സമീൽ, സി.ഡി.എസ് ചെയർപേഴ്സൺ പ്രിയ പ്രദീപ്, കുടുംബയോഗം രക്ഷാധികാരി രാജേന്ദ്രൻ വടക്കലാറ്റ്, സെക്രട്ടറി ധർമജൻ കോലേഴം, ട്രഷറർ സുരേഷ് ബാബു, അനീഷ് കണ്ടത്തെി പറമ്പിൽ, കെ.എസ്. അരുൺ കോലേഴം, വനിതാവേദി പ്രസിഡൻ്റ് സലിജ അനിൽ, സെക്രട്ടറി ബീന സത്യൻ, രേവമ്മ രാജേന്ദ്രൻ, രലുവരൻ വഞ്ചിപുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും