Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

പാലായിൽ കാറിൽ നിന്നും എക്‌സൈസ് സംഘം പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു

പാലായിൽ കാറിൽ നിന്നും എക്‌സൈസ് സംഘം പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു

പാലാ: കേരളത്തിൽ വിൽക്കാൻ അനുമതിയില്ലാത്ത പോണ്ടിച്ചേരിയിൽ മാത്രം വിൽക്കുന്ന മദ്യമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ആറ് കുപ്പി മദ്യവും, ഒരു കുപ്പിയിൽ ഊറ്റി സൂക്ഷിച്ചിരിക്കുന്ന മദ്യവുമാണ് പാല സ്പൈസ് വാലി ക്ലബ് വളപ്പിലെ കാറിൽ കണ്ടെത്തിയത്. ഉപയോഗിച്ച രണ്ടു കുപ്പി മദ്യവും കണ്ടെത്തിയിട്ടുണ്ട്.

ഈ കാറിന്റെ ഉടമ ക്ലബ്ബിൽ നിന്നും എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. കാർ തുറന്നു പരിശോധന നടത്തുന്നതിനായി സഹായം തേടിയിട്ടുണ്ട് എക്സൈസ് സംഘം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും