Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

മാതൃദിനത്തിൽ അമ്മമാരെ ആദരിച്ച് കുടുംബ സംഗമം

മാതൃദിനത്തിൽ അമ്മമാരെ ആദരിച്ച് കുടുംബ സംഗമം
മാതൃദിനത്തിൽ അമ്മമാരെ ആദരിച്ച് നടന്ന കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിൻ്റെ കുടുംബ സംഗമം

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് 706-ാം നമ്പർ ശാഖ കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിൻ്റെ കുടുംബ സംഗമത്തിലാണ് മുതിർന്ന അമ്മമാരെ ആദരിച്ചത്.
വാർഷികാഘോഷവും കുടുംബ സംഗമവും എസ്.എൻ.ഡി.പി തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ആഘോഷകമ്മറ്റി ചെയർമാൻ എൻ.സി നടരാജൻ അധ്യക്ഷത വഹിച്ചു. ശാഖായോഗം പ്രസിഡൻ്റ് അഡ്വ.വൈ. സുധാംശു മുഖ്യപ്രഭാഷണം നടത്തി.
വനിത സംഘം യൂണിയൻ പ്രസിഡൻ്റ് ധന്യാ പുരുഷോത്തമൻ മുതിർന്ന അമ്മമാരെ ആദരിച്ചു.
ഉയർച്ചയിലേക്കൊരു ചുവട് എന്ന വിഷയത്തിൽ ഡോ. സതീഷ് എസ്. പോറ്റി പ്രഭാഷണം നടത്തി. പ്രസന്ന ബേബി, വി.ആർ. ശ്രീകല, കെ.കെ. പ്രസാദ് കൊറ്റാടി, സി.കെ. രാജൻ നിസ്സരി, വി.എൻ. രമേശൻ വകുപ്പടവിൽ, കെ.ഡി. ബാബു കോതാവേലിൽ എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും