Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ വൈക്കം മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമാക്കാൻ മന്ത്രിയുടെ നിർദ്ദേശം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ വൈക്കം മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമാക്കാൻ മന്ത്രിയുടെ നിർദ്ദേശം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆
|
Loading Weather...
Follow Us:

തലയോലപ്പറമ്പിൽ മെയ്ദിനറാലി എം.എം. മണി ഉദ്ഘാടനം ചെയ്തു

തലയോലപ്പറമ്പിൽ മെയ്ദിനറാലി എം.എം. മണി ഉദ്ഘാടനം ചെയ്തു
തലയോലപ്പറമ്പിൽ നടന്ന മെയ്ദിനറാലി എം.എം. മണി ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: സി.ഐ.ടി.യു. തലയോലപ്പറമ്പ് ഏരിയയുടെ നേതൃത്വത്തിൽ മെയ്ദിനറാലിയും സമ്മേളനവും നടന്നു. കെ.ആർ. ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എം.എം. മണി ഉദ്ഘാടനം ചെയ്തു.
സി.ഐ.ടി.യു തലയോലപ്പറമ്പ് ഏരിയ പ്രസിഡൻ്റ് സി.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മറ്റിയംഗം കെ. ശെൽവരാജ്, ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമൻ, കെ.എസ്. വേണുഗോപാൽ, കെ.കെ. രമേശൻ, കെ.ബി. രമ തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും