Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

എസ്.യു.സി.ഐ മെയ്‌ ദിനാചാരണം നടത്തി

എസ്.യു.സി.ഐ മെയ്‌ ദിനാചാരണം നടത്തി
എസ്.യു.സി.ഐ വെള്ളൂരിൽ നടത്തിയ മെയ് ദിനാചരണം എ.ഐ.യു.ടി യു.സി സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ്. സീതിലാൽ ഉത്ഘാടനം ചെയ്യുന്നു

വെള്ളൂർ: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌) വൈക്കം ലോക്കൽ കമ്മിറ്റി വെള്ളൂരിൽ മെയ്‌ ദിനാചാരണവും പൊതുയോഗവും സംഘടിപ്പിച്ചു. എ.ഐ.യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്. സീതിലാൽ യോഗം ഉദ്ഘാടനം ചെയ്തു.
എ.ഐ.യു.ടി.യു.സി ജില്ലാ സെക്രട്ടറി വി.പി കൊച്ചുമോൻ,എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌) വൈക്കം ലോക്കൽ കമ്മിറ്റി അംഗം എം.കെ. കണ്ണൻ, ടി.എം ബോസ്, അനില ബോസ് എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും