Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

മികച്ച നേട്ടം കൈവരിച്ച ഡോക്ടർമാരെ ആദരിച്ചു

മികച്ച നേട്ടം കൈവരിച്ച ഡോക്ടർമാരെ ആദരിച്ചു
സംസ്ഥാന തലത്തിൽ തിമിര ശസ്ത്രക്രിയ നടത്തിയതിൽ രണ്ടാം സ്ഥാനം നേടിയ ഡോ. ലിജു കുര്യാക്കോസിനെ ഡി.എം.ഒ ഡോ.എൻ. പ്രിയ ആദരിക്കുന്നു

കോട്ടയം: 2025 - 26 സാമ്പത്തിക വർഷത്തിൽ സംസ്ഥാന ഹെൽത്ത് സർവീസിൽ തിമിര ശസ്ത്രക്രിയയിൽ മികച്ച നേട്ടം കൈവരിച്ച കോട്ടയം ജില്ലയിലെ ഡോക്ടർമാരെ ഡി.എം.ഒ ഡോ.എൻ. പ്രിയ ആദരിച്ചു. സംസ്ഥാന തലത്തിൽ തിമിര ശസ്ത്രക്രിയ നടത്തിയതിൽ രണ്ടാം സ്ഥാനം നേടിയ ഡോ. ലിജു കുര്യാക്കോസ്, മികച്ച പ്രകടനം കാഴ്ചവച്ച ഡോ. മാത്തൻ ഫിൻസി എലിസബത്ത് എന്നിവരെയാണ് ആദരിച്ചത്. കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന അനുമോദന യോഗത്തിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ. സാംസാവിയോ, ഡെപ്യൂട്ടി ഡിഎംഒ ഡോ.സന്തോഷ്കുമാർ, കോട്ടയം ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പി.കെ. സുഷമ എന്നിവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും