മുൻ ഡി.ജി.പി ഡോ.പി.ജെ. അലക്സാണ്ടർ അന്തരിച്ചു
തിരുവനന്തപുരം: മുൻ ഡി.ജി.പി ഡോ.പി.ജെ. അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു.

Comments ()