Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം
മറവൻതുരുത്ത് പഞ്ചായത്ത് അഞ്ചാം വാർഡിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ വനജ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

മറവൻ തുരുത്ത്: മറവൻ തുരുത്ത് പഞ്ചായത്ത് അഞ്ചാം വാർഡിലെ മഴക്കാലപൂർവ്വ ശുചീകര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡു മെമ്പർ വനജ അനിൽകുമാർ നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാവർക്കർ എലിപ്പനിക്കെതിരെയുള്ള ഗുളികകൾ വിതരണം ചെയ്തു.
തൊഴിലുറപ്പ് മേറ്റുമാരായ സതി സരിത വാർഡ് പ്രതിനിധി വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
ആശാ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, എന്നിവർ പങ്കെടുത്തു.
അപ്പക്കോട് ലക്ഷംവീട് നഗറിന് സമീപത്തു നിന്നാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഭവന ശുചീകരണം, സ്ഥാപന ശുചീകരണം, പൊതുസ്ഥല ശുചീകരണം എന്നിവ വരുംദിവസങ്ങളിൽ നടത്തുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും