എൻ.എസ്.എസ് ഓഫീസ് ഉദ്ഘാടനവും വാർഷിക പൊതുയോഗവും
ഇടവട്ടം: ഇടവട്ടം 891-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൻ്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും വാർഷിക പൊതുയോഗവും നടത്തി.
താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം നിർവഹിച്ചു. കരയോഗം പ്രസിഡൻ്റ് കെ. ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജി. ഗോപകുമാർ പീച്ചാത്ര, താലൂക്ക് യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, യൂണിയൻ ഭാരവാഹികളായ പി. വേണുഗോപാൽ, എസ്. മുരുകേഷ്, എൻ. മധു, കെ.എൻ. നാരായണൻ നായർ, പി.എസ്. വേണുഗോപാലൻ നായർ, കെ. വിജയലക്ഷ്മി, ശ്രീകല ദിലീപ്, കെ. കൃഷ്‌ണകുമാരി, മായാ ദേവി, കരയോഗം വൈസ് പ്രസിഡൻ്റ് ജി. പത്‌മകുമാർ,
ജോ. സെക്രട്ടറി എം. ജയകുമാർ,
ട്രഷറർ രഞ്ജിത രാജേഷ്
തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()