Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

നാട്ടിലെ താരങ്ങൾക്ക് ആദരം

നാട്ടിലെ താരങ്ങൾക്ക് ആദരം
യദു കൃഷ്ണന് ചലച്ചിത്ര നടൻ അനൂപ് ചന്ദൻ ഉപഹാരം നൽകുന്നു

വൈക്കം: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ വൈക്കത്ത് ലെനിൻ ബാലവേദി സംഘടിപ്പിച്ച ബാലോത്സവത്തിൽ ആനുമോദിച്ചു.
റെഡ്സ്റ്റാർ ഫുട്ബോൾ അക്കാഡമിയിൽ പരിശീലനത്തിന് പ്രവേശനം നേടിയ യദുകൃഷ്ണൻ, കേരള യൂണിവേഴ്സിറ്റി വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.ടി. എയ്ഞ്ചൽ, ആൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി നാഷണൽ ഫെസ്റ്റിവലിൽ 20 മ്യൂസിക് ആൻ്റ് തീയേറ്റർ വിഭാഗത്തിൽ 2023, '24, '25 വർഷങ്ങങ്ങളിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും നേടിയ സുഭാഷിണി എന്നിവരെയാണ് ബാലോത്സവത്തിൽ ആനുമോദിച്ചത്.

എയ്ഞ്ചലിന് ചലച്ചിത്ര നടൻ അനൂപ് ചന്ദനും ജ്യോതികുമാർ പുന്നപ്രയും ചേർന്ന് ഉപഹാരം നൽകുന്നു
സുഭാഷിണിക്ക്‌ ജ്യോതികുമാർ പുന്നപ്ര ഉപഹാരം നൽകുന്നു

ചലച്ചിത്ര നടൻ അനൂപ് ചന്ദ്രനും കവിയും അദ്ധ്യാപകുമായ ജ്യോതികുമാർ പുന്നപ്രയും ചേർന്ന് ഉപഹാരങ്ങൾ നൽകി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡി.രഞ്ജിത്ത് കുമാർ, എം.എസ്. ലക്ഷ്മി, വി.എ. ഭാനുമതി, പി.പ്രദീപ്, എം.ഡി. ബാബുരാജ്, പി.എസ്. മുരളീധരൻ, ആർ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും