Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

നഗര നവീകരണത്തിന് പുതിയ പദ്ധതികളുമായി നഗരസഭ

നഗര നവീകരണത്തിന് പുതിയ പദ്ധതികളുമായി നഗരസഭ

വൈക്കം: നഗരത്തിന്റെ നവീകരണത്തിനായി പുതിയ പദ്ധതികൾ ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗം അംഗീകരിച്ചു. വേൾഡ് ബാങ്കിന്റെ സഹായത്തോടെ 22 ലക്ഷം രൂപ മടക്കി നഗരസഭാ ശ്മശാനം നവീകരിക്കും. വൈക്കം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നഗരത്തിലെ മുഴുവൻ വാർഡുകളിലും കൊതുക്  നശീകരണ പ്രവർത്തനങ്ങൾ നടത്തും. വൈക്കം ബീച്ചിലെ എഫ്.എം റേഡിയോ പ്രവർത്തനക്ഷമമാക്കും.

തെരുവുനായ ശല്യത്തിന് പരിഹാരമായി എ.ബി.സി പ്രോഗ്രാം നടപ്പിലാക്കും. ശുചീകരണ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജീവനക്കാരെ നിയമിക്കും. ബീച്ചും നഗരസഭ പാർക്കും ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഓണത്തിന് മുമ്പ് നവീകരിക്കുന്നതിന് സബ് കമ്മിറ്റി രൂപീകരിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചതായി ചെയർമാൻ കെ.ജി. അബ്ദുൽസലാം റാവുത്തർ അറിയിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും