Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

വാണിജ്യ ഗ്യാസ് വിലവർദ്ധനവ്: സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും നാളെ അടച്ചിടും

വാണിജ്യ ഗ്യാസ് വിലവർദ്ധനവ്: സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും നാളെ അടച്ചിടും

തിരുവനന്തപുരം: ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ ഹോട്ടലുകൾ അടച്ചിടുന്നു. അന്യായമായ വാണിജ്യഗ്യാസ് വിലവർദ്ധനവിനെ തുടർന്നാണ് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ നാളെ ഹോട്ടലുകളും ബേക്കറികളും അടച്ചിടുന്നത്. സൂചന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായാണ് നാളെ സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അടച്ചിടുന്നത്. നാളെ 24 മണിക്കൂറും ഹോട്ടലുകൾ പ്രവർത്തിക്കില്ല. നിലവിൽ ഭക്ഷണസാധനങ്ങളുടെ വിലകൂട്ടാതെ ഹോട്ടലുകൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് ഹോട്ടലുടമകളുടെ പരാതി. ഇതുവരെ ഉണ്ടാകാത്ത രീതിയിലുള്ള വിലവർദ്ധനവാണ് ഇത്തവണ ഉണ്ടായതെന്നും ഹോട്ടലുടമകൾ പറയുന്നു. വാണിജ്യ ഗ്യാസിന്റെ വില കുറയ്ക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ഹോട്ടൽ ഭക്ഷണത്തിന്റെ വിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുമെന്നാണ് സൂചന.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും