Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളക്കെട്ടിൽ വീണ് 11 കാരന് ദാരുണാന്ത്യം കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് വെള്ളക്കെട്ടിൽ വീണ് 11 കാരന് ദാരുണാന്ത്യം കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

പാട്ടുകൂട്ടവും നാട്ടുചന്തയും ആഘോഷമാക്കി നാട്ടുകാർ

പാട്ടുകൂട്ടവും നാട്ടുചന്തയും ആഘോഷമാക്കി നാട്ടുകാർ
പഞ്ഞിപ്പാലം ടൂറിസം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന പാട്ടുകൂട്ടവും നാട്ടുചന്തയും മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ ഉദ്ഘാടനം ചെയ്യുന്നു

മറവൻതുരുത്ത്: ഉത്തരവാദിത്വ
ടൂറിസത്തിൻ്റെ ഭാഗമായി പഞ്ഞിപ്പാലം ടൂറിസം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പഞ്ഞിപ്പാലത്ത് നടന്ന പാട്ടുകൂട്ടവും നാട്ടുചന്തയും ആഘോഷമാക്കി നാട്ടുകാർ.
മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി വൈസ് ചെയർമാൻ എ.എ. നൗഷാദ് അധ്യക്ഷത വഹിച്ചു.
നാടൻ വിഭവങ്ങൾ, പരമ്പരാഗത കൈത്തൊഴിൽ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വില്പനയും കുടുംബശ്രീ അയൽകൂട്ടങ്ങൾ വിവിധ സ്റ്റാളുകളിൽ നടത്തി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും നടന്നു. പഞ്ഞിപ്പാലത്ത് രണ്ടാമത്തെ നാട്ടു ചന്തയാണ് വെള്ളിയാഴ്ച നടന്നത്.
ആർ.ടി. മിഷൻ സംസ്ഥാന കോർ ഗ്രൂപ്പംഗം എൻ.ജി. ഇന്ദിര, ബ്ലോക്കു പഞ്ചായത്തംഗം പി.എസ്. നൗഫൽ, അമ്പിളി പ്രസന്നകുമാർ, ടി.കെ. സുവർണ്ണൻ, കെ.ജി. വിജയൻ, ജിബു .പി. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും