ഓണച്ചന്ത

വെച്ചൂർ: വെച്ചൂർ സർവ്വീസ് സഹകരണ ബാങ്ക ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് ഒ. ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.എൻ. ദാസപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബോർഡ് അംഗങ്ങളായ മോഹൻദാസ് വെച്ചൂർ, വി. കാർത്തികേയൻ, ബാങ്ക് സെക്രട്ടറി അൻഷു സുനീഷ് എന്നിവർ പ്രസംഗിച്ചു.