വൈക്കം ഓക്‌സിജനില്‍ 5 ഡെയ്‌സ് ഓഫര്‍ സെയില്‍ ആരംഭിച്ചു: മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ മിക്സി സൗജന്യം
ശനിയാഴ്ച വരെ വമ്പന്‍ ഓഫറുകള്‍
വൈക്കം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ വൈക്കം ഷോറൂമില്‍ 5 ഡെയ്‌സ് ഓഫര്‍ സെയില്‍ ആരംഭിച്ചു. ശനിയാഴ്ച വരെ നടക്കുന്ന ഓഫര്‍ സെയിലില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ വാറന്റിയോടു കൂടിയ 3 ജാര്‍ മിക്സി സൗജന്യമായി ലഭിക്കും. എല്‍.ഇ.ഡി ടിവികള്‍ക്ക് വന്‍ ഓഫറാണ് ഓക്സിജനില്‍ ഒരുക്കിയിരിക്കുന്നത്. ഓക്സിജന്‍ നല്‍കുന്ന ഓഫറിന് പുറമേ ബ്രാന്‍ഡുകളുടെ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എ.സി 18,999 രൂപ മുതലും വാഷിംഗ് മെഷീന്‍ 5,999 രൂപ മുതലും സ്വന്തമാക്കാം. എല്‍.ഇ.ഡി ടി.വി വാങ്ങുമ്പോള്‍ സൗണ്ട് ബാറും റെഫ്രറിജിറേറ്റര്‍ വാങ്ങുമ്പോള്‍ എയര്‍ഫ്രയറും വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ 3 ബര്‍ണര്‍ ഗ്യാസ് സ്റ്റൗവും സൗജന്യം.
ഓരോ ലാപ്ടോപ്പ് പര്‍ച്ചേസിനോടൊപ്പം 7999 രൂപ വിലയുള്ള സമ്മാനങ്ങള്‍. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ കാര്‍ഡ് വഴി ലാപ്ടോപ്പ് വാങ്ങുമ്പോള്‍ 15000 രൂപ വരെ ക്യാഷ് ബാക്ക് ഓഫര്‍. സ്‌കൂള്‍, കോളേജ് തിരിച്ചറിയില്‍ കാര്‍ഡുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മികച്ച ഓഫറില്‍ ലാപ്ടോപ്പുകള്‍ സ്വന്തമാക്കാം.
ഗാഡ്ജെറ്റുകള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ടാണുള്ളത്. ബി.എല്‍.ഡി.സി സീലിംഗ് ഫാന്‍ ഒന്നു വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യം. 1125 വി.എ ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് 150 എ.എച്ച് ബാറ്ററി 18,999 രൂപയ്ക്ക് വാങ്ങാം. എപ്സണ്‍ പ്രിന്ററുകള്‍ 13990 രൂപ മുതല്‍ ലഭ്യമാണ്. ഒരു രൂപ പോലും മുടക്കാതെ ലാപ്ടോപ്പും മൊബൈല്‍ ഫോണും ഓക്സിജന്‍ O2 കെയറില്‍ സര്‍വീസ് ചെയ്യാനും അവസരമുണ്ട്. തവണകളായി പണം നല്‍കി ഉത്പന്നങ്ങള്‍ വാങ്ങാനായി പ്രത്യേക ഇ.എം.ഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.
Comments ()