Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സെല്‍ഫ് എന്യുമറേഷന്‍: 16 മുതല്‍,എന്യുമറേറ്റര്‍മാർക്ക് പരിശീലനം ജൂൺ നാല് മുതല്‍ ഓപ്പറേഷൻ തൂഫാൻ: തിരുവനന്തപുരത്ത് ഹരിയാന സ്വദേശി പിടിയിൽ കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്‌മാൻ വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കം: കോട്ടയത്ത് അവലോകന യോഗം ചേർന്നു ആറര പതിറ്റാണ്ടിന്റെ ചരിത്രം മാറി; വൈക്കം വടക്കേനട ഗേൾസ് ഇനി 'മിക്സഡ്' സ്കൂൾ പഠനം കുട്ടികള്‍ക്ക് ആനന്ദകരമാക്കണം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
|
Loading Weather...
Follow Us:

നത്തിംഗ് ട്രസ്റ്റഡ് പാര്‍ട്ണര്‍ അവാര്‍ഡ് ഓക്സിജന്

നത്തിംഗ് ട്രസ്റ്റഡ് പാര്‍ട്ണര്‍ അവാര്‍ഡ് ഓക്സിജന്
നത്തിംഗ് മൊബൈലിന്റെ ട്രസ്റ്റഡ് പാര്‍ട്ണര്‍ അവാര്‍ഡ് ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന് ഓക്സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസിന് നത്തിംഗ് ഇലക്ട്രോണിക്സ് കേരള, തമിഴ്നാട് ഹെഡ് രഞ്ജിത്ത് നായര്‍ അവാര്‍ഡ് സമ്മാനിക്കുന്നു

കോട്ടയം: നത്തിംഗ് മൊബൈലിന്റെ ട്രസ്റ്റഡ് പാര്‍ട്ണര്‍ അവാര്‍ഡ് ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന് ഓക്സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസിന് നത്തിംഗ് ഇലക്ട്രോണിക്സ് കേരള, തമിഴ്നാട് ഹെഡ് രഞ്ജിത്ത് നായര്‍ അവാര്‍ഡ് സമ്മാനിച്ചു. 2025-26 കാലഘട്ടത്തില്‍ ഓക്സിജന്‍ ഷോറൂമുകള്‍ വഴി നത്തിംഗിന്റെ ഇലട്രോണിക്സ് ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയതിനെ തുടര്‍ന്നാണ് അവാര്‍ഡ് നല്‍കിയതെന്ന് നത്തിംഗ് കമ്പനി അധികൃതര്‍ അറിയിച്ചു. ഓക്സിജന്‍ ഗ്രൂപ്പ് പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, നത്തിംഗ് കേരള സോണല്‍ ഡിസ്ട്രിബ്യൂട്ടര്‍ ബാലു എം.നായര്‍, ഓക്സിജന്‍ മൊബൈല്‍ ഡിവിഷന്‍ ഹെഡ് സി.ആര്‍. ഗീവര്‍ഗീസ്, നത്തിംഗ് ഏരിയ സെയില്‍സ് മാനേജര്‍ മില്‍ട്ടണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും