Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

കാഞ്ഞിരപ്പള്ളി ഓക്‌സിജനിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ മെയ് 30, 31 തിയതികളിൽ

കാഞ്ഞിരപ്പള്ളി ഓക്‌സിജനിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ മെയ് 30, 31 തിയതികളിൽ

ഗാഡ്ജറ്റുകളും ലാപ്ടോപ്പുകളും ഗൃഹോപകരണങ്ങളും വൻവിലക്കുറവിൽ

കാഞ്ഞിരപ്പള്ളി : ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമിൽ മെയ് 30, 31 തിയതികളിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ നടത്തും. നവീകരിച്ച ഷോറൂമിൻ്റെ ഉദ്‌ഘാടന ഓഫറുകളുടെ ഭാഗമായി ഗാഡ്‌ജറ്റുകൾക്കും മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ് ഈ രണ്ടു ദിവസങ്ങളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
സ്മാർട്ട്‌ഫോണുകൾക്ക് 11,999 രൂപ വരെയുള്ള ആകർഷകമായ സമ്മാനങ്ങൾ. ലാപ്ടോപ്പ് വാങ്ങുന്ന വർക്ക് 4,500 രൂപ വിലമതിക്കുന്ന എലൈറ്റ് ലാപ്ടോപ്പ് കിറ്റ് സൗജന്യം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തങ്ങളുടെ ഐഡി കാർഡുമായി എത്തിയാൽ പ്രത്യേക ഡിസ്‌കൗണ്ടുകൾ നേടാം. കൂടാതെ, പഴയതോ പ്രവർത്തനരഹിതമായതോ ആയ ഏത് അവസ്ഥയിലുള്ള ലാപ്ടോപ്പുകൾക്കും മിനിമം 2,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. ലാപ്ടോപ്പിനൊപ്പം പ്രിന്റർ പർച്ചേസ് ചെയ്യുമ്പോൾ 1,000 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും.
ഉപഭോക്താക്കൾക്കായി ആകർഷകമായ സ്പെഷ്യൽ ഇ.എം.ഐ ആനുകൂല്യങ്ങളാണ് ഓക്സിജൻ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പ്രതിദിന തവണ വ്യവസ്ഥയിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, വാഷിംഗ് മെഷീനുകൾ, ടിവികൾ, റെഫ്രിജറേറ്ററുകൾ എന്നിവ ഇപ്പോൾ എളുപ്പത്തിൽ സ്വന്തമാക്കാം. അതോടൊപ്പം, ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഒരു രൂപ പോലും ചെലവില്ലാതെ മികച്ച രീതിയിൽ സർവീസ് ചെയ്യാനുള്ള സുവർണ്ണാവസരം ഓക്സിജൻ O2 കെയറിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും