Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ടി.വിക്കും വാഷിംഗ് മെഷീനും മിന്നല്‍ വിലക്കുറവ്; ഓക്‌സിജനില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ ആരംഭിച്ചു

ടി.വിക്കും വാഷിംഗ് മെഷീനും മിന്നല്‍ വിലക്കുറവ്; ഓക്‌സിജനില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ ആരംഭിച്ചു

കോട്ടയം: ടി.വികള്‍ക്കും വാഷിംഗ് മെഷീനും മിന്നല്‍ വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമായി ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ ആരംഭിച്ചു. ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ ക്ലോത്ത് ഡ്രയര്‍ സ്റ്റാന്‍ഡ്, ഗാര്‍മെന്റ് സ്റ്റീമര്‍, വാക്വംക്ലീനര്‍ എന്നിവ സ്വന്തമാക്കാം. ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ പ്രഷര്‍ കുക്കറും സെമിഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ അയണ്‍ ബോക്‌സും സമ്മാനമായി ലഭിക്കും.
അത്യാധുനിക എ.ഐ ടെക്നോളജിയുള്ള വാഷിംഗ് മെഷിനുകള്‍ ഷോറൂമുകളില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 8,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ഉണ്ട്. കൂടാതെ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ബോണസുകളും തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് അഞ്ച് വര്‍ഷം വരെ വാറന്റിയും ലഭ്യമാണ്. സൈഡ് ബൈ സൈഡ് ഫ്രിഡ്ജ് വാങ്ങുമ്പോള്‍ സുജാതയുടെ 3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡറും ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് വാങ്ങുമ്പോള്‍ വാക്വം ക്ലീനര്‍ അല്ലെങ്കില്‍ പ്രഷര്‍ കുക്കറും സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് വാങ്ങുമ്പോള്‍ അയണ്‍ ബോക്‌സും സമ്മാനമായി ലഭിക്കും.
75 ഇഞ്ചും അതിനു മുകളിലുമുള്ള എല്‍.ഇ.ഡി ടി.വി വാങ്ങുമ്പോള്‍ 220 വാട്ടിന്റെ സൗണ്ട് ബാറാണ് സമ്മാനം. 65 ഇഞ്ച് എല്‍.ഇ.ഡി ടി.വി വാങ്ങുമ്പോള്‍ ഗാര്‍മെന്റ് സ്റ്റീമറും 43 ഇഞ്ച് എല്‍.ഇ.ഡി ടി.വിയ്ക്ക് 90 വാട്ട് സൗണ്ട് ബാറും സമ്മാനമായി ലഭിക്കും. തവണകളായി പണം നല്‍കി ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഓക്സിജനില്‍ പ്രത്യേക ഇ.എം.ഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും