Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി വേമ്പനാട്ട്കായലിന്റെയും നദികളുടെയും പുഴകളുടെയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി മോൻസ് ജോസഫ് ഖാദി ഓണം മേളകൾക്ക് കോട്ടയം ജില്ലയിൽ തുടക്കമായി മാലിന്യ നീക്കം വേഗത്തിലാക്കാൻ വൈക്കം നഗരസഭയ്ക്ക് പുതിയ ടിപ്പർ ലോറി വരുന്നു ഓണം മെഗാ ട്രേഡ് ഫെയർ, ജില്ലാ ഫെയർ ഓണം മാർക്കറ്റുകൾ കുമരകം ബോട്ട് ദുരന്തത്തിന് 24 വയസ്സ് പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

പഠനോപകരണ വിതരണവും ബോധവത്കരണ ക്ലാസ്സും നടത്തി

പഠനോപകരണ വിതരണവും ബോധവത്കരണ ക്ലാസ്സും നടത്തി
ഇടവട്ടം എസ്.എൻ.ഡി.പി യോഗം 662 -ാം നമ്പർ ഇടവട്ടം സൗത്ത് ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസ്സ് വി.വി. കനകാംബരൻ നയിക്കുന്നു

ഇടവട്ടം: എസ്.എൻ.ഡി.പി യോഗം 662 -ാം നമ്പർ ഇടവട്ടം സൗത്ത് ശാഖയുടെ നേതൃത്വത്തിൽ മണ്ഡലകാല പ്രാർത്ഥനയും പഠനോപകരണ വിതരണവും എൻഡോവ്മെൻ്റു വിതരണവും കുട്ടികൾക്കായുള്ള ബോധവത്കരണ ക്ലാസ്സും നടത്തി. മണ്ഡലകാല പ്രാർത്ഥന രാവിലെ ആറു മണിക്ക് ഗുരു മന്ദിരത്തിൽ നടത്തി. തുടർന്നു ശാഖാ ഹാളിൽ വനിതാ സംഘം പ്രസിഡൻ്റ് ഗീതാ ചക്രപാണി ഭദ്രദീപ പ്രകാശനം നടത്തി.
കുട്ടികൾക്കുള്ള ബോധവത്കരണക്ലാസ് വി.വി. കനകാംബരൻ നയിച്ചു.
ശാഖാ പ്രസിഡൻ്റ് കെ.കെ.പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ. രാജ്കുമാർ സ്വാഗതവും, ശാഖാ പ്രസിഡൻ്റ് എൻഡോവുമെൻ്റ് വിതരണവും നടത്തി. വൈസ് പ്രസിഡൻ്റ് വി.കെ. മനോഹരൻ, യൂണിയൻ കമ്മറ്റിയംഗം സുധീർ ഇടവട്ടം, സോമരാജൻ വാഴയിൽ, വനിതാ സംഘം സെക്രട്ടറി പ്രസന്ന ഗുണശീലൻ, അമ്പിളി ശശി, ശോഭാ രാജു, ആർ. വാസുദേവൻ വാലയിൽ എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും