Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆ വൈക്കത്തഷ്ടമി: മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆ വൈക്കത്തഷ്ടമി: മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കി ◆
|
Loading Weather...
Follow Us:

വൈക്കത്തുനിന്ന് പേർഷ്യൻ പൂച്ചയെ കാണാനില്ല

വൈക്കത്തുനിന്ന് പേർഷ്യൻ പൂച്ചയെ കാണാനില്ല

വൈക്കം: ചാലപ്പറമ്പ് ഒരുമ നഗർ വി.ഐ.പി കോളനിയിൽ '9 A' യിൽ സോമ രഞ്ജിതയുടെ വളർത്തുപൂച്ചയായ 'പോന്യോ'യെ (Ponyo) കാണാനില്ല. ജൂലൈ 21 രാത്രി മുതലാണ് പൂച്ചയെ വീട്ടുപറമ്പിൽ നിന്നും കാണാതായത്.

ഏഴ് മാസം പ്രായമുള്ള, ഗോൾഡൻ നിറത്തിലുള്ള പേർഷ്യൻ സെമി പഞ്ച് ഇനത്തിൽപ്പെട്ട പൂച്ചയാണിത്. പൂച്ചയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക:

ഫോൺ നമ്പർ: 9544082225

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും