Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ഈരാറ്റുപേട്ട ഗവൺമെന്റ് മൃഗാശുപത്രി പരിസരത്തു നിന്നും പെരുമ്പാമ്പിനെ പിടികൂടി

ഈരാറ്റുപേട്ട ഗവൺമെന്റ് മൃഗാശുപത്രി പരിസരത്തു നിന്നും പെരുമ്പാമ്പിനെ പിടികൂടി

ഈരാറ്റുപേട്ട: ആശുപത്രി പരിസരത്ത് പാമ്പിനെ കണ്ടതിനെ തുടർന്ന് അധികൃതരും നാട്ടുകാരും ചേർന്ന് വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പിന്റെ അംഗീകൃത പാമ്പുപിടുത്തക്കാരനും ടീം എമർജൻസി പ്രവർത്തകനുമായ സ്നേക്ക് റെസ്ക്യൂവർ യൂനസ് സ്ഥലത്തെത്തുകയായിരുന്നു.

​യൂനസിന്റെ നേതൃത്വത്തിൽ ഏറെ പ്രയത്നത്തിനൊടുവിലാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. തുടർന്ന് പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറാൻ വേണ്ട നടപടികൾ സ്വീകരിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും